ജോട്ട ഇനി ലിവർപൂളിൽ കളിക്കും


വോൾവ്സിൻ്റെ പോർച്ചുഗീസ് സ്ട്രൈക്കർ ഡിയോഗോ ജോട്ടയെ ലിവർപൂൾ സ്വന്തമാക്കി. ഏകദേശം 41 ദശലക്ഷം പൗണ്ടിനാണ് താരം ആൻഫീൽഡിലേക്ക് എത്തുന്നത്.

വോൾവ്സിനായി 131 കളികൾ കളിച്ചിട്ടുള്ള 23കാരൻ 44 ഗോളുകളും 19 അസിസ്റ്റുകളും നേടിയിട്ടുണ്ട്.

ഈ ട്രാൻസ്ഫർ വിൻഡോയിൽ റെഡ്സ് സ്വന്തമാക്കുന്ന മൂന്നാമത്തെ താരമാണ് ജോട്ട. നേരത്തെ സ്പാനിഷ് മിഡ്ഫീൽഡർ തിയാഗോ അൽകൻ്റാരയും ജാപ്പനീസ് താരം കോസ്റ്റാസ് സിമിക്കാസിനെയും ലിവർപൂൾ സ്വന്തമാക്കിയിരുന്നു.

Post a Comment

Previous Post Next Post

ലാലിഗ

Right Click Block