രോഹിത് കുമാർ കേരള ബ്ലാസ്റ്റേഴ്സിൽ


കഴിഞ്ഞ സീസണിലെ ഹൈദരാബാദ് എഫ് സിയുടെ ഡിഫെൻസിവ് മിഡ്‌ഫീൽഡറായ രോഹിത് കുമാറിനെ റാഞ്ചി കേരള ബ്ലാസ്റ്റേഴ്‌സ്.

23കാരനായ താരത്തെ അടുത്ത  രണ്ടു വർഷത്തേക്കാണ് ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയത്.

ഡിഎസ്കെ അക്കാദമിയിലൂടെ വളർന്ന താരം 2013 ൽ ബിസി ട്രോഫിയിൽ ഡൽഹിയുടെ ക്യാപ്റ്റൻ ആയിരുന്നു. 2015 ൽ ഇന്ത്യ അണ്ടർ 19 ടീമിനായും 23 കാരൻ ജേഴ്‌സി അണിഞ്ഞിട്ടുണ്ട്.

Post a Comment

Previous Post Next Post

ലാലിഗ

Right Click Block