സ്പെയിൻ സ്ക്വാഡ് പ്രഖ്യാപിച്ചു

ഈ മാസത്തെ രാജ്യാന്തര മത്സരങ്ങൾക്കായുള്ള സ്പെയിൻ സ്ക്വാഡ് പ്രഖ്യാപിച്ചു.സ്വിറ്റ്സർലൻഡ് , ഉക്രൈൻ  ഉള്ള നേഷൻസ് ലീഗ് മത്സരത്തിനോടൊപ്പം പോർച്ചുഗൽ എതിരെ നടക്കുന്ന ഫ്രണ്ട്‌ലി  മത്സരത്തിനും കൂടെയുള്ള സ്ക്വാഡാണ് പ്രഖ്യാപിച്ചത്


ഗോൾകീപ്പർമാർ 


ഡിഗിയ

കെപ 

ഉനൈ 


ഡിഫെൻഡർമാർ 


ജീസസ് നവാസ്  

ഗയ 

റെഗുലോൻ 

റാമോസ്  

എറിക് ഗാർസിയ 

പാവു ടോറസ്  

ലോറെൻറെ 

കാർവജാൾ 


മിഡ്‌ഫീൽഡർമാർ  


ബുസ്കെറ്റ്സ്  

റോഡ്രി 

ഫാബിയാൻ റൂയിസ് 

സെർജിയോ കനാലസ് 

സെബല്ലോസ് 

ജോസെ കാംപനാ  

മികേൽ മെറിനോ 


ഫോർവേഡ് 


ട്രവോറെ 

ഫെറാൻ ടോറസ് 

റോഡ്രിഗോ മൊറീനോ 

അൻസു ഫാറ്റി 

ജെറാർഡ് മോറിനോ  

മികേൽ ഒയാർസബാൽ 

ഡാനി ഓൽമോ.




Post a Comment

Previous Post Next Post

ലാലിഗ

Right Click Block