സതാംപ്ടാണെ കീഴടക്കി ലിവർപൂൾ,ആറാം സ്ഥാനത് തുടരുന്നു


 ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ സതാംപ്ടാണെ എതിരില്ലാത്ത രണ്ടു ഗോളുകൾക്കു പരാജയപ്പെടുത്തി ലിവർപൂൾ.മുപ്പതിയൊന്നാം മിനിറ്റിൽ സാദിയോ മാനേ തൊണൂറാം മിനിറ്റിൽ തിയഗോ അൽകാനട്ര എന്നിവരാണ് ലിവർപൂളിനായി ഗോളുകൾ നേടിയത്.

സ്കോർ കാർഡ്

ലിവർപൂൾ - 2

 S. Mane 31'

 T.Alcantra 90'

സതാംപ്ടൺ - 0

Post a Comment

Previous Post Next Post

ലാലിഗ

Right Click Block