പി.എസ്.ജിക്ക് സമനില കുരുക്ക്

സൗഹൃദ മത്സരത്തിൽ പി.എസ്.ജിയെ സമനിലയിൽ തളച്ച് ചംബ്ലി എഫ് സി. ഇരു ടീമുകളും രണ്ടു ഗോൾ വീതം നേടിയാണ് സമനിലയിൽ പിരിഞ്ഞത്.

ആദ്യ പകുതി അവസാനിച്ചപ്പോൾ ഇകാർഡി നേടിയ പെനാൽറ്റിയിൽ പി.എസ്.ജി ആദ്യം മുന്നിലെത്തി .എന്നാൽ രണ്ടാം പകുതിയിൽ 57 ആം മിനുറ്റിൽ നേടിയ ഗോളിൽ ചംബ്ലി തിരിച്ചു വന്നു . പിന്നീട് സിമോൻസിലൂടെ ഫ്രഞ്ച് വമ്പന്മാർ ലീഡ് നേടിയെങ്കിലും 89 ആം മിനുറ്റിൽ ചംബ്ലി എഫ് സി സമനില ഗോൾ നേടുകയായിരുന്നു.

ക്ലബ് ഫ്രണ്ട്‌ലി

💙 PSG-2
⚽️ Icardi 19(P)
⚽️ Simons 64'

🤎 Chambly-2
⚽️ Heinry 57'
⚽️ Doucoure 89'

ടെലിഗ്രാം ലിങ്ക് :
https://t.me/football_lokam

©ഫുട്ബോൾ ലോകം

Siyad

Sports and tech enthusiast

Post a Comment

Previous Post Next Post

ലാലിഗ

Right Click Block