ഇ-ഫുട്ബോൾ അപ്ഡേറ്റ് അടുത്ത വർഷത്തേക്ക് നീട്ടി

''ഇ-ഫുട്ബോൾ 22 മൊബൈൽ " ഗെയിമിന്റെ അപ്ഡേറ്റ് അടുത്ത വർഷത്തേക്ക് നീട്ടി കൊണാമി.ഈ മാസം തന്നെ എല്ലാവരും പ്രതീക്ഷിച്ചിരുന്ന അപ്ഡേറ്റ് ആണ് അടുത്ത വർഷത്തേക്ക് മാറ്റി വച്ചത്.2022 മാർച്ച്‌ - ജൂൺ മാസത്തിന്റെ ഇടയ്ക്ക് ആയിരിക്കും ഇ-ഫുട്ബോൾ മൊബൈൽ വേർഷൻ റിലീസ് ചെയ്യുക എന്ന് കൊണാമി സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ഔദ്യോഗികമായി അറിയിച്ചു.

©ഫുട്ബോൾ ലോകം

Post a Comment

Previous Post Next Post

ലാലിഗ

Right Click Block