വിൻസി ബരെറ്റൊ ബ്ലാസ്റ്റേഴ്‌സിൽ

മുൻ ഗോകുലം എഫ് സി താരം വിൻസി ബരെറ്റൊ കേരള ബ്ലാസ്റ്റേഴ്‌സിൽ സൈൻ ചെയ്തു. ബ്ലാസ്റ്റേഴ്‌സ് ബരെറ്റോയ്ക്ക് 3വർഷകരാറാണ് നൽകിയെതെന്നാണ് റിപ്പോർട്ടുകൾ.

പ്രമുഖ ഫുട്ബോൾ ജേണിലിസ്റ്റ് മർക്കസ് ആണ് ഇക്കാര്യം പുറത്തുവിട്ടത് ഔദ്യോഗിക പ്രഖ്യാപനം‌ ഉടൻ എത്തും. എഫ്‌സി ഗോവ റിസർവ് ടീമിനായി കളിച്ചിട്ടുള്ള ബരെറ്റോ ഗോകുലത്തിനായി 13 മത്സരങ്ങളിൽ ബൂട്ടണിഞ്ഞിട്ടുണ്ട്. ബെംഗളൂരു എഫ്‌സിയും താരത്തെ നോട്ടമിട്ടുണ്ടായിരുന്നു

 

0 Comments