ആരോൺ റാംസ്‌ഡേൽ ഇനി ഗണ്ണേഴ്സിന്റെ വല കാക്കും

ഷെഫീൽഡ് യുണൈറ്റഡിൽ നിന്ന് ആരോൺ റാംസ്‌ഡേലിനെ ടീമിലെ എത്തിച്ചു ആഴ്സനൽ.ഒരുപാട് ശ്രമത്തിന് ശേഷമാണ് താരത്തിനെ ലണ്ടൻ ക്ലബ്ബ് സ്വന്തമാക്കുന്നത്.24 മില്യൺ പൗണ്ടാണ് ട്രാൻസ്ഫർ തുക. കരാർ സംബന്ധമായ ഔദ്യോഗിക നടപടികളെല്ലാം താരം. പൂർത്തിയാക്കി.


0 Comments