ബൊറൂസ്സിയ ഡോർട്മുണ്ട് സൂപ്പർ താരം എർലിംഗ് ഹാലൻഡിന് പരിക്ക്. താരത്തിന് ഹിപ് ഫ്ലെക്സർ ഇഞ്ച്വറി ഏറ്റതായും ആഴ്ചകളോളം പുറത്തിരിക്കേണ്ടിവരുമെന്നും ഡോർട്മുണ്ട് പരിശീലകൻ മാർകോ റോസ് അറിയിച്ചു.ഇതോടെ അയാക്സിനെതിരായ ചാമ്പ്യൻസ് ലീഗ് മത്സരം ഉൾപ്പെടെ ഹാലൻഡിന് നഷ്ടമാകും.
©ഫുട്ബോൾ ലോകം
0 Comments