തന്റെ കരിയറിലെ ഒരിക്കലും
മറക്കാനാവാത്ത മത്സരം ഖത്തറിനിനെതിരെ നടന്ന ലോകകപ്പ് യോഗ്യത മത്സരമാണെന്ന് ഇന്ത്യൻ ഡിഫൻഡർ സന്ദേശ് ജിങ്കാൻ. അന്ന് പൂജ്യം പൂജ്യം സ്കോറിന് ഖത്തറിനെ തളയ്ക്കാൻ ഇന്ത്യക്ക് സാധിച്ചു.
ജംഷഡ്പൂർ എഫ്സിയുടെ നരേന്തർ ഗലോട്ട്, പഞ്ചാബ് എഫ്സിയുടെ അൻവർ അലി, എടികെ മോഹൻ ബഗാൻ എഫ്സിയുടെ സുമിത് രാത്തി എന്നിവർ ഇന്ത്യൻ ഡിഫെൻസിന്റെ ഭാവിപ്രതീക്ഷകളാണെന്നും ജിങ്കാൻ പറഞ്ഞു.
ഖത്തറിനെതിരെ നടന്ന മത്സരം ഒരിക്കലും മറക്കാൻ കഴിയില്ല
സന്ദേശ് ജിങ്കാൻ
Tags:
ISL
