ബ്രസീൽ സ്‌ക്വാഡ് പ്രഖ്യാപിച്ചു
2022 ഫിഫ ലോകകപ്പ് ക്വാളിഫൈയേർസിനുള്ള ബ്രസീൽ സ്‌ക്വാഡിനെ കോച്ച് ടിറ്റെ പ്രഖ്യാപിച്ചു. ആദ്യത്തെ 2 മത്സരങ്ങൾക്കുള്ള ടീമിനെയാണ് പ്രഖ്യാപിച്ചത്. ആദ്യ മത്സരം ഒക്ടോബർ 8ന് ബൊളീവിയക്കെതിരെയും അടുത്ത മത്സരം 13ന് പെറുവിനെതിരെയുമാണ്. പിന്നെയുള്ള മത്സരങ്ങൾ നവംബറിലാണ്.
സ്‌ക്വാഡ് :-
ഹെഡ് കോച്ച്: ടിറ്റെ
ഗോൾകീപ്പേഴ്സ്
• അലിസ്സൺ
• സാൻറ്റോസ്
• വെവെർട്ടൺ
ഡിഫെൻഡേർസ്
• തിയാഗോ സിൽവ
• അലക്സ് ടെല്ലെസ്
• ഗബ്രിയേൽ മെനിനോ
• ഫിലിപ്പെ
• മാർക്വിൻഞ്ഞോസ്
• റോഡ്രിഗോ കയോ
• ഡാനിലോ
• റെനാൻ ലോദി
മിഡ്‌ഫീൽഡേർസ്
• കാസെമിറോ
• ഫാബിൻഞ്ഞോ
• ബ്രൂണോ ഗൈമാരെസ്
• ഡഗ്ലസ് ലൂയിസ്
• ഫിലിപ്പെ കൂട്ടിൻഞ്ഞോ
• എവെർട്ടൻ റിബറിയോ
ഫോർവേഡ്സ്
• നെയ്മർ ജൂനിയർ
• റോബെർട്ടോ ഫിർമിനോ
• ഗബ്രിയേൽ ജീസസ്
• റീചാർലിസൺ
• എവെർട്ടൻ
• റോഡ്രിഗോ
ലോകകപ്പ് യോഗ്യത മത്സരങ്ങൾക്കായുള്ള അർജന്റീന സ്‌ക്വാഡ് പ്രഖ്യാപിച്ചു
ലോകകപ്പ്
2022 ഫിഫ ലോകകപ്പ് ക്വാളിഫൈയേർസിനുള്ള അർജന്റീനൻ സ്‌ക്വാഡിനെ കോച്ച് സ്‌കോളനി പ്രഖ്യാപിച്ചു
ഒക്ടോബർ 8ന് ഇക്കഡോറിനെതിരെയും 13ന് ബൊളീവിയകെതിരെയുള്ള മത്സരങ്ങൾക്കുള്ള ടീമാണ് പ്രഖ്യാപിച്ചത്.
ഗോൾകീപ്പർ : എമിലാനോ മാർട്ടിനെസ്, ജുവാൻ മുസ്സോ, മർച്ചേസിൻ
ഡിഫെൻഡേർ : ഫോയത്, സാരവിയ, പെസ്ല്ല്ല, ബല്ലാറഡി,ഓട്ടമെൻഡി, പെരസ്, ടാഗ്ലൈയാഫിക്കോ, കാന്നിമാൻ
മിഡ്‌ഫീൽഡർ : ഡൊമിനിഗിസ്, ലോ സെൽസോ, പാലകിയോസ് ,ഡി പോൾ, റോഡ്രീഗെസ്, പാരഡേസ്, മെഡിന, അകുന
ഫോർവേഡ് : ലയണൽ മെസ്സി, പാവോൺ, സിമിയോണി, ലൗതരോ മാർട്ടിനെസ്, അലാരിയോ, കൊറിയ, ഗോമസ്, അലിസ്റ്റർ, ഗോൺസാലസ്, ഒക്കമ്പോസ്, ഡിബാല
Tags:
World cup
