കോപ്പ അമേരിക്കയിൽ ചിലിക്കെതിരെ റെഡ് കാർഡ് കിട്ടിയതിനുള്ള സസ്പെൻഷൻ നീങ്ങിയതിനെ തുടർന്ന് അടുത്ത മാസം ആരംഭിക്കുന്നലോകകപ്പ് യോഗ്യത മത്സരങ്ങൾ കളിക്കാം
എഎഫ്എ പ്രസിഡന്റ് ക്ലോഡിയോ ടാപിയ കോൺമെബോൾ എക്സിക്യൂട്ടീവുകളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
ഇതോടെ അടുത്ത മാസം ഇക്വഡോറിനെതിരെയും ബൊളിവിയക്കെതിരെയുമാണ് അർജന്റീനയുടെ ലോകകപ്പ് യോഗ്യത മത്സരങ്ങൾക്ക് താരത്തെ ടീമിൽ ഉൾപെടുത്താം.
Tags:
World cup
