ബയേൺ മ്യൂണിക് മിഡ്‌ഫീൽഡർ തിയാഗോ അൽകാൻന്ദ്രയുടെ ട്രാൻസ്ഫർ ഫീയിൽ ബയേണുമായി ധാരണയിലെത്തി ലിവർപൂൾ. ബയേൺ ആവശ്യപ്പെട്ട 30 മില്യൺ യൂറോ ലിവർപൂൾ അംഗീകരിച്ചു. സ്പാനിഷ് താരത്തിന് ബയേണുമായി 1 വർഷകരാർ ബാക്കിയുണ്ട്.
തിയാഗോ വളരെ നല്ലൊരു പ്ലയെർ ആണ്, ലിവർപൂൾ വലിയൊരു ക്ലബ്ബും. തിയാഗോയുമായി ധാരണയിലെത്താൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. യൂർഗെൻക്ളോപ്പ്
Tags:
Transfer
