റയൽ മാഡ്രിഡ് മിഡ്ഫീൽഡർ ജെയിംസ് റോഡ്രിഗസ് എവർട്ടണിൽ


റയൽ മാഡ്രിഡ് മിഡ്ഫീൽഡർ ജെയിംസ് റോഡ്രിഗസ് എവർട്ടണിൽ ചേർന്നു. മൂന്ന് വർഷത്തെ കരാറിലാണ് എവർട്ടൺ കൊളംബിയൻ താരത്തെ സ്വന്തമാക്കിയത്.29കാരനായ താരത്തെ ക്ലബ്ബിലെത്തിക്കാൻ എത്ര തുക ചിലവാക്കിയെന്ന് എവർട്ടൺ വെളിപ്പെടുത്തിയിട്ടില്ല.പ്രീമിയർ ലീഗിലേക്ക് തിരിച്ചെത്താൻ താരം ശമ്പളം വെട്ടിക്കുറച്ചെന്നും റിപ്പോർട്ടുകൾ ഉണ്ട്.റയലിൽ തിളങ്ങാൻ കഴിയാത്തതിനാൽ താരം ക്ലബ് വിട്ട് പോകുമെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

Post a Comment

Previous Post Next Post

ലാലിഗ

Right Click Block