നിലവിലെ ചാമ്പ്യന്മാർ ഇന്നിറങ്ങും


ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് നിലവിലെ ചാമ്പ്യന്മാരായ ലിവർപൂൾ ഇന്ന് സെക്കന്റ്‌ ഡിവിഷനിൽ നിന്നും പ്രൊമോഷൻ നേടിയെത്തിയ ലീഡ്സ് യുണൈറ്റഡിനെ നേരിടും.

പ്രൊമോഷൻ കിട്ടി എത്തിയതാണെങ്കിലും നിസാരകാരല്ല ലീഡ്സ്. ഈ സീസണിൽ കഴിഞ്ഞ സീസൺ പോലെ എളുപ്പമാവില്ലയെന്നു ക്ളോപ്പിനും സംഘത്തിനും നല്ലപോലെ അറിയാം. അതിനാൽ വിജയത്തിൽ കുറഞ്ഞതൊന്നും ലക്ഷ്യമിടുന്നില്ല .

 ഇന്ത്യൻ സമയം രാത്രി പത്തു മണിക്ക് ലിവർപൂൾ മൈതാനമായ ആൻഫീൽഡിൽ വെച്ചാണ് മത്സരം.

ഇംഗ്ലീഷ് പ്രീമിയർ ലീഗ്
 ലിവർപൂൾ VS ലീഡ്സ് യുണൈറ്റഡ്.10:00 PM ഇന്ത്യൻ സ്റ്റാൻഡേർഡ് ടൈം
 സ്റ്റാർ സ്പോർട്സ് സെലക്ട്‌ 1
സ്റ്റേഡിയം ആൻഫീൽഡ്

Post a Comment

Previous Post Next Post

ലാലിഗ

Right Click Block