വംശവെറിയെ ശക്തമായി എതിർക്കുന്ന പ്രീമിയർ ലീഗ് എല്ലാ ഫുട്‌ബോൾ ലീഗുകൾക്കും മാതൃകയാകുന്നു.
കൂടുതലായും വേർതിരിവ് കാണപ്പെടുന്നത് ഫുട്ബോൾ ലീഗ്കളിലാണ് നിറത്തിന്റെ പേരിലും മതത്തിന്റെ പേരിലും അനുഭവിക്കുന്ന ഒരുപാട് ഫുട്ബോൾ താരങ്ങൾ ഉണ്ട് അവർക്കൊക്കെ ആശ്വാസകരമാണ് പ്രീമിയർ ലീഗ്.
കഴിഞ്ഞ സീസണിൽ ലോക്ഡൗണിന് ശേഷം എല്ലാ താരങ്ങളുടെയും ജേർസിക്ക് പുറകിൽ "Black Lives Matter" എന്ന് ആലേഖനം ചെയ്ത് പ്രീമിയർ ലീഗ് മാതൃകയായിരുന്നു.
ഇക്കുറി എല്ലാ ജേർസികളിലും "No Room for Racism" എന്ന ബാഡ്ജ് ധരിപ്പിക്കാനാണ് പ്രീമിയർ ലീഗ് തീരുമാനിച്ചിരിക്കുന്നത്. മാതൃകാപരമായ നിലപാടുകളിലൂടെ പ്രീമിയർ ലീഗ് എല്ലാ ഫുട്‌ബോൾ പ്രേമികളുടെയും മനസ്സ് കോരിത്തരിപ്പിച്ചിരിക്കുകയാണ്.
#premierleaugefootballlokam.com
Tags:
Premier League
