ഫുൾഹാമിനെ പ്രീമിയർ ലീഗിലെ ആദ്യ മത്സരത്തിൽ തോൽപിച്ച് ആഴ്‌സനൽ


തുടക്കം ഗംഭീരമാക്കി ഗണ്ണേഴ്‌സ്‌
പ്രീമിയർ ലീഗിലെ ആദ്യ മത്സരത്തിൽ മിന്നും വിജയവുമായി പീരങ്കിപ്പട. ഫുൾഹാമിനെ എതിരില്ലാത്ത മൂന്നു ഗോളിനാണ് ഗണ്ണേഴ്സിന്റെ വിജയം.

 ഒൻപതാം മിനുട്ടിൽ അലക്സാണ്ടറെ ലകേസ്റ്റെയാണ് ഗോൾ വേട്ടയ്ക് തുടക്കമിട്ടത് .നാല്പത്തിയൊമ്പതാം മിനുട്ടിൽ ഗബ്രിയേലും,  അൻപത്തിഏഴാം മിനുട്ടിൽ ക്യാപ്റ്റൻ ഓബാമയാങ്ങും ഗോൾ വേട്ട പൂർത്തിയാക്കി .

 ആഴ്‍സനലിനായി  അരങ്ങേറ്റത്തിൽ തന്നെ ഹാട്രിക്ക് അസിസ്റ്റുമായി ബ്രസീലിയൻ താരം വില്യൻ ആരാധകരുടെ കയ്യടി നേടി.

ഷോട്ട് ഓൺ ടാർഗെറ്റിൽ 6എണ്ണം
 ആഴ്‌സനൽ താരങ്ങൾ ഉതിർത്തപ്പോൾ 2 എണ്ണം മാത്രമാണ് ഫുൾഹാം താരങ്ങൾ ഉതിർത്തത്.

ഫുൾ ടൈം
ആഴ്‌സനൽ - 3
ലകേസ്റ്റെ 9,ഗബ്രിയേൽ 49,ഓബാമയാങ് 57'
ഫുൾഹാം - 0

Post a Comment

Previous Post Next Post

ലാലിഗ

Right Click Block