ആഴ്സനൽ ക്യാപ്റ്റൻ ഓബാമയാങ് ടീമിൽ തുടരും


മൂന്ന് വർഷത്തെ കരാർ നീട്ടി
ആഴ്സണൽ ആരാധകർക്ക് ആശ്വസിക്കാം, ക്യാപ്റ്റൻ ഒബാമയങ്ങ് ക്ലബിൽ പുതിയ കരാർ ഒപ്പുവെച്ചിരിക്കുകയാണ്. താരത്തിനായി ബാഴ്സ അടക്കമുള്ള പ്രമുഖ ക്ലബുകൾ രംഗത്ത് ഉണ്ടായിരുന്നു.

ആഴ്ചയിൽ 250000 പൗണ്ട് വേതനം നൽകുന്ന മൂന്ന് വർഷത്തെ കരാറിലാണ് താരം ഒപ്പിട്ടത്. ആഴ്‌സനലിന്റെ ഇതിഹാസങ്ങളിൽ ഒരാളായി വിരമിക്കണമെന്നു കരാർ ഒപ്പിട്ട ശേഷം ഓബാമയാങ് പറഞ്ഞു.

Post a Comment

Previous Post Next Post

ലാലിഗ

Right Click Block