ഫുട്ബോൾ ലോകത്തിന് മാതൃകയാകുന്ന തീരുമാനവുമായി ബ്രസീൽ ഫുട്ബോൾ ഫെഡറേഷൻ. പുരുഷ-വനിത താരങ്ങൾക്കും തുല്യവേതനവും ഒരേ സൗകര്യവും ഒരേ സമ്മാനങ്ങളും ഉറപ്പാക്കുമെന്നും ബ്രസീൽ ഫുട്ബോൾ ഫെഡറേഷൻ വ്യക്തമാക്കി.
കഴിഞ്ഞ മാർച്ച മുതൽ തുല്ല്യവേതനം നിലവിൽ വന്നുവെന്നും ഫെഡറേഷൻ പ്രസിഡന്റ് റൊസേരിയോ കബൊക്ലൊ വ്യക്തമാക്കി.
നേരത്തെ ന്യൂസീലൻഡ്, നോർവേ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങൾ ദേശീയ ടീമുകൾക്ക് തുല്ല്യവേതനം നടപ്പിലാക്കിയിരുന്നു.
Tags:
Trending
