കുറച്ചു നാളത്തെ ഇടവേളയ്ക് ശേഷം ഇന്റർനാഷണൽ ഫുട്ബോൾ ടൂർണമെന്റുകൾ നാളെ തുടങ്ങും.
യൂറോപ്യൻ രാജ്യങ്ങളുടെ കിരീടപോരാട്ടമായ യുവേഫ നാഷൺസ് ലീഗിന്റെ രണ്ടാം സീസൺ നാളെ ആരംഭിക്കും. ലാത്വിയയും അണ്ടോറയും തമ്മിലാണ് ആദ്യ മത്സരം.
2022 ഫിഫ ലോകക്കപ്പിനുള്ള യൂറോപ്യൻ യോഗ്യത മത്സരങ്ങൾ കൂടിയാണ് ഈ സീസൺ.പ്രഥമ സീസണിൽ പോർച്ചുഗൽ ആയിരുന്നു ജേതാക്കൾ.
Tags:
World cup
