വലൻസിയയുടെ സ്പാനിഷ് താരം റോഡ്രിഗോയെ ക്ലബ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന ട്രാൻസ്ഫർ ഫീ കൊടുത്ത് സ്വന്തമാക്കി ലീഡ്‌സ് യുണൈറ്റഡ്. 30 മില്യൺ യൂറോക്കാണ് ട്രാൻസ്ഫർ.4 വർഷത്തേക്കാണ് കരാർ.
വലെൻസിയയുടെ സൂപ്പർ താരമായ റോഡ്രിഗോക്ക് കഴിഞ്ഞ സീസണിൽ പരിക്ക് കാരണം തിളങ്ങാനായില്ല.
കഴിഞ്ഞ സീസണിൽ ഇഎഫ്എൽ ജേതാക്കളായ ലീഡ്‌സ് ഈ വർഷം മുതൽ പ്രീമിയർ ലീഗിലാണ് കളിക്കുക.

Tags:
Transfer