ആന്റെ റെബിക്കിനെ ടീമിലെത്തിച്ച് മിലാൻ


ക്രൊയേഷ്യൻ ഫുട്ബോളർ ആന്റെ റെബിക്കിനെ ഫ്രാങ്ക്ഫർട്ടിൽ നിന്ന് ടീമിലെത്തിച്ച് എസി മിലാൻ. ഫ്രീ ട്രാൻസ്ഫറിൽ 5 വർഷത്തെ  കരാറാണ് റെബിക് എസി മിലാനുമായി ഒപ്പുവച്ചത്. താരം മിലാനിൽ 12ആം നമ്പർ ജേഴ്സി അണിയും.

അവസാന സീസണിൽ റൊസ്സോനേരിയിലേക്ക് ലോണിൽ പോയിരുന്നു. കഴിഞ്ഞ സീസണിലെ അവരുടെ ടോപ് സ്കോറെർ ആകാനും കഴിഞ്ഞു. 100 കളികളിൽ നിന്ന് 25 ഗോളുകളും 12 അസ്സിസ്റ്റുകളുമാണ് ഫ്രാങ്ക്ഫർട്ടിനായി 26കാരനായ താരത്തിന്റെ സംഭാവന.

Post a Comment

Previous Post Next Post

ലാലിഗ

Right Click Block