ക്യാപ്റ്റൻ ഓഗ്‌ബെച്ചേ കേരള ബ്ലാസ്റ്റേഴ്സ് വിട്ടു


കഴിഞ്ഞ വർഷത്തെ കേരള ബ്ലാസ്റ്റേഴ്സിന്റെ നായകനും ഗോളടി വീരനുമായ നൈജീരിയൻ താരം ഓഗ്‌ബെച്ചേ കേരള ബ്ലാസ്റ്റേഴ്‌സ് വിട്ടു .

 വരാനിരിക്കുന്ന സീസണിൽ താൻ ടീമിന്റെ ഭാഗമാകില്ലെന്ന് ഓഗ്‌ബെച്ചേ  ടെക്സ്റ്റ് ചെയ്തു. കേരള ബ്ലാസ്റ്റേഴ്സിനൊപ്പം ചെലവഴിച്ച സമയത്തെ വിലമതിക്കുന്നതാണെന്നു ഓഗ്‌ബെച്ചേ കൂട്ടിചേർത്തു.
ഇതോടെ താരം മറ്റൊരു ഐഎസ്എൽ ക്ലബായ മുംബൈ സിറ്റിയിൽ എത്തുമെന്നു ഏകദേശം ഉറപ്പായി .

Post a Comment

Previous Post Next Post

ലാലിഗ

Right Click Block