മാറ്റ് ഡോഹെർട്ടിയെ റാഞ്ചി ടോട്ടനം


വോൾവ്സിന്റെ അയർലാൻഡ് ഡിഫൻഡർ മാറ്റ് ഡോഹെർട്ടിയെ ടീമിലെത്തിച്ച് ടോട്ടനം ഹോട്ട്സ്പർ. താരം ടോട്ടെനവുമായി 4 വർഷ കരാർ ഒപ്പിട്ടു. 14.7 മില്യൺ പൗണ്ടിനാണ് ട്രാൻസ്ഫർ.2 ആം നമ്പർ ജേഴ്സിയാണ് ടോട്ടനത്തിൽ ഡോഹെർട്ടി അണിയുക.


വോൾവ്സിന് വേണ്ടി കഴിഞ്ഞ സീസണിൽ 50 മത്സരങ്ങൾ കളിച്ച താരം 7 ഗോളുകളും നേടിയിട്ടുണ്ട്.
മാറ്റ് ഡോഹെർട്ടി പുതിയ സൈനിങ്ങിനെ കുറിച്ച്: ഇതുപോലെ ഒരു വലിയ ക്ലബ്ബിൽ ജോയിൻ ചെയ്യുന്നതിൽ ഞാൻ അഭിമാനിക്കുന്നു.

Post a Comment

Previous Post Next Post

ലാലിഗ

Right Click Block