യുവേഫ നേഷൻസ് ലീഗിൽ ഇന്ന് നെതർലൻഡ്‌സ് പോളണ്ടിനെ നേരിടും.
ഇന്ത്യൻ സമയം അർദ്ധരാത്രി 12:15 നാണു മത്സരം. കഴിഞ്ഞ വർഷത്തെ റണ്ണേഴ്‌സ് ആപ്പായ നെതെർലാന്സും യുവതാരങ്ങളിൽ പ്രതീക്ഷയർപ്പിക്കുന്ന പോളണ്ടും ജയത്തിൽ കുറഞ്ഞതൊന്നും ലക്ഷ്യമിടുന്നില്ല.
നേഷൻസ് ലീഗ്
നെതർലൻഡ്‌സ് Vs പോളണ്ട്
ഇന്ത്യൻ സ്റ്റാൻഡേർഡ് ടൈം 12:00 A M സോണി ടെൻ 2
ജൊഹാൻ ക്രൈഫ് അരീന
Tags:
UEFA
