ഈ മൂന്ന് താരങ്ങളാണ് ചെൽസിയെ ഉയരങ്ങളിലെത്തിച്ചത് ടെറി


ജിയാൻഫ്രാൻകോ സോല, രുഡ് ഗുലിട്ട്, ജിയാൻലൂക്ക വില്ലി എന്നീ താരങ്ങളാണ് ചെൽസിയെ മാറ്റിമറിച്ചതെന്ന് ചെൽസി ഇതിഹാസം ജോൺ ടെറി.
ചെൽസിക്ക് വേണ്ടി
700ലധികം മത്സരങ്ങൾ കളിക്കുകയും 5 വീതം പ്രീമിയർ ലീഗ്, എഫ്എ കപ്പ്‌ കിരീടങ്ങൾ, ഒരു പ്രാവശ്യം ചാമ്പ്യൻസ് ലീഗ്,  യൂറോപ്പ ലീഗ് തുടങ്ങിയ കിരീടങ്ങൾ സ്വന്തമാക്കിയ ചെൽസിയുടെ എക്കാലത്തെയും മികച്ച  താരങ്ങളിലൊരാളാണ് ജോൺ  ടെറി.

Post a Comment

Previous Post Next Post

ലാലിഗ

Right Click Block