ബാർസയിൽ തുടരും ക്ലബ്ബുമായി നിയമപോരാട്ടത്തിന് താല്പര്യമില്ല മെസ്സി


ബാർസലോണ ക്ലബ് വിടും എന്ന
ആഴ്ചകളായി തുടരുന്ന വിവാദങ്ങൾക്കും അഭ്യൂഹങ്ങൾക്കും വിരാമമിട്ട് മെസ്സി.താൻ ബാർസലോണയിൽ തുടരുമെന്നും ബാർസയുമായി നിയമപോരാട്ടത്തിന് താല്പര്യം ഇല്ലെന്നും മെസ്സി പറഞ്ഞു.

എനിക്ക് പോകാൻ സ്വാതന്ത്ര്യമുണ്ടെന്ന് ഞാൻ കരുതി.സീസൺ അവസാനിക്കുമ്പോൾ ഞാൻ തുടരണോ വേണ്ടയോ എന്ന് തീരുമാനിക്കാമെന്ന് പ്രസിഡന്റ് എല്ലായ്പ്പോഴും പറഞ്ഞു.
പക്ഷെ ഇപ്പോൾ പറ്റില്ല എന്ന് പറയുന്നു.ക്ലബ്‌ വിടണമെങ്കിൽ റിലീസ് ക്ലോസായി 700 മില്യൺ യൂറോ നൽകണം അത് അസാധ്യമാണ് മെസ്സി പറഞ്ഞു.

Post a Comment

Previous Post Next Post

ലാലിഗ

Right Click Block