മെസ്സിയെ പ്രീമിയർ ലീഗിൽ കാണാൻ ആഗ്രഹിക്കുന്നില്ലെന്ന് ലിവർപൂളിൻ്റെ 26കാരനായ ഡിഫൻഡർ ആൻഡി റോബർട്ട്സൺ.ലോകത്തിലെ തന്നെ ഏറ്റവും മികച്ച കളിക്കാരിൽ ഒരാളാണ് മെസ്സി
അദ്ദേഹം സിറ്റിയിൽ ചേർന്നാൽ അവരെ തോൽപ്പിക്കുക വളരെയേറെ ബുദ്ധിമുട്ടാണെന്നും സ്കോട്ടിഷ് താരം കൂട്ടിച്ചേർത്തു. ബാർസലോണയുമായി ഉടക്കി നിൽക്കുന്ന മെസ്സിയെ വാങ്ങാൻ ഏറ്റവും അധികം സാധ്യത കൽപ്പിക്കപ്പെടുന്നത് മാഞ്ചസ്റ്റർ സിറ്റിയാണ്.
Tags:
Trending
