താൻ ശക്തമായി തിരിച്ചുവരുമെന്ന് വാൻ ഡെയ്ക്ക്

എവെർട്ടണുമായുള്ള മത്സരത്തിൽ പരിക്കേറ്റ് പുറത്തായത്തിനു പിന്നാലെ മടങ്ങിവരവിനെ കുറിച്ചുള്ള പ്രതീക്ഷകളെകുറിച്ച് ലിവർപൂൾ ഡിഫൻഡർ വിർജിൽ വാൻ ഡെയ്ക്ക്.


ഞാൻ മുൻപത്തെക്കാളും അതിശക്തമായി തിരിച്ചുവരും. ഞാൻ ഇപ്പോൾ പൂർണ്ണമായും എന്റെ തിരിച്ചുവരവിലാണ് ശ്രദ്ധിക്കുന്നത്. പെട്ടന്നുള്ള മടങ്ങിവരവിന് വേണ്ടി എന്നെക്കൊണ്ട് സാധിക്കുന്നതെല്ലാം ഞാൻ ചെയ്യും.


ഫുട്ബോളിലായാലും ജീവിതത്തിലായാലും സംഭവിക്കുന്നതിനെല്ലാം പിന്നിൽ ഓരോ കാരണങ്ങളുണ്ട്. എന്റെ കുടുംബവും സഹതാരങ്ങളും ആരാധകരും നൽകുന്ന സപ്പോർട്ട് തരുന്നു, ഞാൻ എന്റെ മുൻപിലുള്ള ഈ ചാലെഞ്ചിന് തയാറാണ്.

 

 

Post a Comment

Previous Post Next Post

ലാലിഗ

Right Click Block