ബാർസിലോണയുടെ ക്രൊയേഷ്യൻ താരം റാകിറ്റിക്കിനെ സ്വന്തമാക്കി സെവിയ്യ. മൂന്ന് വർഷത്തേക്കാണ് കരാർ.2014ലാണ് റാകിറ്റിക്ക് സെവിയയ്യിൽ നിന്ന് ബാർസയിലെത്തുന്നത്.
ബാർസിലോണക്കൊപ്പം നിരവധി കിരീടങ്ങൾ സ്വന്തമാക്കിയ റാകിറ്റിക്കിന് കഴിഞ്ഞ സീസണിൽ തിളങ്ങാനായിരുന്നില്ല. യൂറോപ്പ ലീഗ് ജേതാക്കളായി കിടിലൻ ഫോമിലുള്ള സെവിയ്യയിലേക്കുള്ള മടക്കം റാകിറ്റിക്കിന്റെ പഴയ ഫോം തിരിച്ചുകൊണ്ടുവരുമെന്ന് പ്രതീക്ഷിക്കാം.
Tags:
Transfer
