നേഷൻസ് ലീഗ് മത്സരങ്ങൾക്കായി ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് പോർച്ചുഗൽ ടീമിൽ ചേരാൻ യുവന്റസ് അനുമതി നൽകി.


നേഷൻസ് ലീഗ് മത്സരങ്ങൾക്ക് മുന്നോടിയായി പോർച്ചുഗൽ ടീമിനൊപ്പം ചേരാൻ യുവന്റസ് അധികൃതർ അനുമതി നൽകി.
ജുവന്റസിന്റെ  ഇന്നലത്തെ പരിശീലനത്തിൽ റൊണാൾഡോ പങ്കെടുത്തിരിനില്ല. ഇന്റർനാഷണൽ മത്സരങ്ങൾക് ശേഷം താരം ടൂറിനിലേക്ക് മടങ്ങും.
 ക്രിസ്ത്യാനോയുടെ നൂറാം ഇന്റർനാഷണൽ ഗോളിനായി കാത്തിരിക്കുകയാണ് ആരധകർ

Post a Comment

Previous Post Next Post

ലാലിഗ

Right Click Block