ബാലോൺ ഡി ഓർ തനിക്ക് അർഹതപ്പെട്ടായിരുന്നു : ലെവൻഡോസ്‌കി


ഈ വർഷം ബാലോൺ ഡി ഓർ ഉണ്ടായിരുന്നെങ്കിൽ അത് തനിക്ക് കിട്ടുമായിരുന്നെന്ന് പോളണ്ട് നായകൻ റോബർട്ട്‌ ലെവൻഡോസ്‌കി.കൊറോണ പാൻഡെമിക് കാരണം ഫ്രാൻസ് ഫുട്ബോൾ 2019/20 സീസണിലെ ബാലോൺ ഡി ഓർ ക്യാൻസൽ ചെയ്തിരുന്നു.

ഈ സീസണിലെ യുസിഎൽ ടോപ് സ്കോററായ ലെവൻഡോസ്‌കി
15 ഗോളുമായി റൊണാൾഡോയുടെ റെക്കോർഡിന് അരികിലായിരുന്നു.ബുണ്ടസ്‌ലീഗയിലും, ഡിഎഫ്ബി  പോകലിലും ടോപ് സ്കോററും ലെവൻഡോസ്‌കി ആയിരുന്നു. ബയേണിന് ഒപ്പം ട്രെബിൾ നേടാനും ലെവൻഡോസ്കിക്ക് കഴിഞ്ഞു.



Post a Comment

Previous Post Next Post

ലാലിഗ

Right Click Block