ലിവർപൂളിന് വിജയം


വിജയത്തോടെ തുടങ്ങി ലിവർപൂൾ
പ്രീമിയർ ലീഗിൽ ഇന്നലത്തെ സൂപ്പർ പോരാട്ടത്തിൽ ലിവർപൂളിന് ജയം. തുടക്കം മുതൽ അവസാനം വരെ ആവേശഭരിതമായ മത്സരത്തിൽ സൂപ്പർ താരം മുഹമ്മദ്‌ സലായുടെ ഹാട്രിക്ക് മികവിലാണ് ലിവർപൂൾ വിജയിച്ചത്.

 സെക്കന്റ് ഡിവിഷനിൽ നിന്നും പ്രൊമോട്ട് ചെയ്തു വന്ന ലീഡ്സ് ചെറുതായൊമനുമല്ല ലിവർപൂളിനെ വിറപ്പിച്ചത്. നാലാം മിനുട്ടിൽ പെനാൽറ്റിയിലൂടെ  മുഹമ്മദ്‌ സലാഹയാണ് ആദ്യം സ്കോർ ചെയ്തത്.

എന്നാൽ തിരിച്ചടിച്ച ലീഡ്സ് ലിവർപൂളിന് വെല്ലുവിളി ഉയർത്തി. 87 മിനിറ്റ് വരെ സ്കോർ  3-3 ആയിരുന്നു, എന്നാൽ 88ആം മിനുട്ടിൽ രണ്ടാം പെനാൽറ്റി ലക്ഷ്യത്തിൽ എത്തിച്ചു സലാഹ് ലിവർപൂളിനെ രക്ഷിച്ചു.

ഫുൾ ടൈം
ലിവർപൂൾ - 4
സലാ 4 [P],33,88[P],
വാൻഡൈക്ക് 20'

ലീഡ്സ് യുണൈറ്റഡ് - 3
ഹാരിസൺ 14',ബാംഫോർഡ് 30',
ക്ലിച് 66

Post a Comment

Previous Post Next Post

ലാലിഗ

Right Click Block