ബാഴ്സയുടെ ഏഴാം നമ്പർ ഇനി ഗ്രീസ്മാന് സ്വന്തം.
ബാഴ്സയിൽ ചേരുന്നതിന് മുമ്പ് AG7 എന്നറിയപ്പെട്ടിരുന്ന ഗ്രീസ്മാന് അങ്ങനെ തന്റെ ഇഷ്ടനമ്പർ തിരികെ ലഭിച്ചു.ഫ്രാൻസിലും അത്‌ലറ്റിക്കോ മാഡ്രിഡിൽ ആയിരുന്നപ്പോഴും താരം ഏഴാം നമ്പർ ആയിരുന്നു .പതിനേഴാം നമ്പറിൽ നിന്ന് ഏഴാം നമ്പറിലേക്ക് തിരിച്ചെത്തുന്നതോടെ ഫോമിലേക്ക് തിരിച്ചെത്താം എന്നാണ് ഗ്രീസ്മാൻ്റെ കണക്കുകൂട്ടൽ മുമ്പ് ഏഴാം നമ്പർ അണിഞ്ഞിരുന്ന കുട്ടീന്യോയ്ക്ക് എട്ടാം നമ്പർ നൽകാനാണ് ബാഴ്സ ശ്രമിക്കുന്നത്.
Tags:
Trending
