ലോക ഫുട്ബോളിലെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരങ്ങളുടെ പട്ടിക പുറത്തു വിട്ട് ഫോർബ്‌സ് മാഗസിൻ
സൂപ്പർ താരങ്ങളായ ലയണൽ മെസ്സി, ക്രിസ്ത്യാനോ റൊണാൾഡോ, നെയ്മർ ജെ ആർ എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളിൽ
പട്ടികയിൽ ഉള്ള ആദ്യ പത്തു താരങ്ങൾ
1.ലയണൽ മെസി
126 മില്യൺ ഡോളർ
ബാർസിലോണ
2.ക്രിസ്റ്റ്യാനോ റൊണാൾഡോ 117 മില്യൺ ഡോളർ
ജുവെന്റസ്
3.നെയ്‍മർ ജൂനിയർ
96 മില്യൺ ഡോളർ
പിഎസ്ജി
4.കെയ്‌ലിൻ എംബാപ്പെ
42 മില്യൺ ഡോളർ
പിഎസ്ജി
5.മുഹമ്മദ് സലാ
37 മില്യൺ ഡോളർ
ലിവർപൂൾ
6.പോൾ പോഗ്ബ
34 മില്യൺ ഡോളർ
മാഞ്ചസ്റ്റർ യുണൈറ്റഡ്
7. അന്റോണിയോ ഗ്രീസ്മാൻ
33 മില്യൺ ഡോളർ
ബാർസിലോണ
8. ഗരത് ബെയിൽ
29 മില്യൺ ഡോളർ
റയൽ മാഡ്രിഡ്
9.റോബർട്ട് ലെവൻഡോസ്‌കി
28 മില്യൺ ഡോളർ
ബയേൺ മ്യൂണിക്
10.ഡേവിഡ് ഡി ഗിയ
27 മില്യൺ
മാഞ്ചസ്റ്റർ യുണൈറ്റഡ്
Tags:
Trending
