നിലവിലെ രണ്ട് ലീഗിലെ ചാമ്പ്യൻമാർ ഇന്നിറങ്ങും


റൊണാൾഡോയും കൂട്ടരും ഇന്നിറങ്ങും

 സീരിയയിൽ നിലവിലെ ചാമ്പ്യന്മാരായ ജുവെന്റസ് ഇന്ന് സാംപോർടിയെ നേരിടും.

പുതിയ കോച്ച് ആന്ദ്രേ പിർലോയുടെ കീഴിൽ ജുവന്റസിന്റെ ആദ്യ സീരിയ മത്സരമാണ് ഇത്. ക്രിസ്ത്യാനോ  റൊണാൾഡോ അടങ്ങുന്ന മുന്നേറ്റ നിരാലയിലാണ് ജുവന്റസിന്റെ മുഴുവൻ പ്രതീക്ഷയും.
ഇന്ത്യൻ സമയം അർധരാത്രി 12:15ന് ജുവെന്റസ് മൈതാനത്തു വെച്ചാണ് മത്സരം


നിലവിലെ സ്പാനിഷ് ലാലിഗ ചാമ്പ്യന്മാർ ഇന്നിറങ്ങും

സ്പാനിഷ് ലാലിഗയിൽ ഇന്ന് നിലവിലെ ചാമ്പ്യന്മാരായ റയൽ മാഡ്രിഡ്‌ കളത്തിൽ . റയൽ സോസിഡാഡാണ് ആദ്യ മത്സരത്തിൽ റയലിന്റെ എതിരാളികൾ
ഇന്ത്യൻ സമയം അർധരാത്രി പന്ത്രണ്ടരയ്ക് സോസിഡാഡ് മൈതാനത്  വെച്ചാണ് മത്സരം.

Post a Comment

Previous Post Next Post

ലാലിഗ

Right Click Block