ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് ചെൽസി ലിവർപൂൾ സൂപ്പർ പോരാട്ടം.ആദ്യ മത്സരത്തിൽ ലീഡ്‌സിനെതിരെ കഷ്ടിച്ച് ജയിച്ച ലിവർപൂളിന് ചെൽസീയെ മറികടകനായാൽ ആത്മവിശ്വാസം വർധിക്കും.
ചെൽസി നിരയിൽ പരിക്ക് മൂലം ബെൻ ചിൽവെൽ, ഹക്കിം സീയെച്, ക്രിസ്ത്യൻ പുലിസിച്ച്, തിയാഗോ സിൽവ എന്നി സൂപ്പർ താരങ്ങൾ കളിക്കില്ല എന്നത് ലാംപാർടിന് വൻ തിരിച്ചടിയാകും
Tags:
Premier League
