കരിയർ വരുമാനത്തിൽ ഒരു ബില്യൺ ഡോളർ സമ്പാദിച്ച അർജന്റീനൻ സൂപ്പർ താരം ലയണൽ മെസ്സി
നേരത്തെ പോർച്ചുഗീസ് സൂപ്പർ താരമായ ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് ഈ നേട്ടത്തിലെത്തിയ ആദ്യ താര.
ഫോബ്സ് മാഗസിന്റെ കണക്ക് അനുസരിച്ച് ഇപ്പോൾ ഏറ്റവും കൂടുതൽ വരുമാനം നേടുന്ന ഫുട്ബോളറും ലയണൽ മെസിയാണ്. ശമ്പളയിനത്തിൽ നേടുന്ന 92 മില്ല്യൺ ഡോളറും, പരസ്യവും, സ്പോൺസർഷിപ്പുമടക്കമുള്ള മറ്റ് അംഗീകാരങ്ങളിൽ നിന്ന് നേടുന്ന 34 മില്ല്യൺ ഡോളറുമടക്കം മൊത്തം 126 മില്ല്യൺ ഡോളർ മെസി ഈ വർഷം സമ്പാദിക്കുമെന്നാണ് ഫോബ്സിന്റെ കണക്ക് വ്യക്തമാക്കുന്നത്.
Tags:
Trending
