സന്ദേഷ് ജിങ്കാൻ ഇനി എടികെ -മോഹൻ ബഗാൻ താരം


അഭ്യൂഹങ്ങൾക് വിരാമമിട്ട് ഇന്ത്യൻ സെന്റർ ബാക്ക് സന്ദേഷ് ജിങ്കാൻ ഇനി എടികെ -മോഹൻ ബഗാനായി പന്ത് തട്ടും. ഇതു സമ്പദിച്ചു ഇനി ഔദ്യോദിക പ്രഖ്യാപനം കൂടി എത്തിയാൽ മതി.

ആറു വർഷമായി കേരള ബ്ലാസ്റ്റേഴ്സിന്റെ വിശ്വസ്ത പ്രതിരോധഭടൻ ആയിരുന്ന ജിങ്കാൻ ഈ സീസൺ അവസാനത്തോടെയാണ് ബ്ലാസ്റ്റേഴ്‌സ് വിട്ടത്.

പ്രതിവർഷം 1.8 കോടിയോളമാണ് എ ടി കെ മോഹൻ ബഗാൻ ജിങ്കന് വേതനമായി വാഗ്ദാനം ചെയ്തിരിക്കുന്നത് എന്നാണ് വാർത്തകൽ. ഐ എസ് എല്ലിലെ തന്നെ ഏറ്റവും കൂടുതൽ വേതനം വാങ്ങുന്ന താരമായി ജിങ്കൻ ഇതോടെ മാറും.

Post a Comment

Previous Post Next Post

ലാലിഗ

Right Click Block